Producer BR Shetty speaks on Randamoozham script. Shetty wants to produce Randamoozham at any cost. <br />മലയാളത്തിൽ ഏറെ വായിക്കപ്പെട്ട നോവലാണ് എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം. രണ്ടാമൂഴത്തിന്റെ ചലിച്ചിത്രാവിഷ്കാരം മലയാളികൾ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. എന്നാൽ സിനിമയും തിരക്കഥയും നിയമക്കുരുക്കിൽപെട്ടുകിടക്കുകയാണ് ഇപ്പോൾ.<br />#Randaamoozham